എറണാകുളം: അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. തൃപ്പൂണിത്തുറയിലെ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. മഹേഷ് വാങ്ങി വെച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്ത് കഴിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു.
അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ കാറ്ററിംഗ് ഉടമ അടിച്ചുകൊന്നു ; സംഭവം തൃപ്പൂണിത്തുറയില്‍
RECENT NEWS
Advertisment