മകനെ കടിച്ച തെരുവ് നായയെ പിതാവ് കാല്‍ മുറിച്ച് കൊലപ്പെടുത്തി ; കേസ്സെടുത്ത് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മകനെ കടിച്ച നായയുടെ കാല്‍ മുറിച്ച്‌ കൊലപ്പെടുത്തി പിതാവ്. ഒരു മാസം മുമ്പ് സിമരിയാറ്റല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. നായയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. സാഗര്‍ വിശ്വാസ് എന്ന ആള്‍ക്കെതിരെയാണ് കേസ്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വേദനകൊണ്ട് നിലവിളിക്കുന്ന നായയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ ഇയാള്‍ അടിക്കുന്നതും തുടര്‍ന്ന് കാല് വെട്ടിയതും കാണാം. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയാണ് സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെ ഗ്വാളിയോര്‍ പോലീസില്‍ പരാതി നല്‍കിയത് മകന്റെ കാലില്‍ കടിച്ചതിനെ തുടര്‍ന്നാണ് പിതാവ് നായയെ കൊലപ്പെടുത്തിയതെന്നും അഞ്ച് പേരെയാണ് അന്ന് നായ ഉപദ്രവിച്ചെന്നും സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...