അമ്മയെ മർദിച്ചതിനെത്തുടർന്ന് വളർത്തച്ഛനെ യുവാവ് കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയില്‍ അമ്മയെ മര്‍ദിച്ചതിനെത്തുടര്‍ന്ന് വളര്‍ത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ട്രോംബെയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ (ബാര്‍ക്) ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസ ഗൗഡ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുമകനായ സുനില്‍ (42) ആണ് ഇയാളെ കൊലപ്പെടുത്തിയത്.

ശ്രീനിവാസ ഗൗഡ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇത് സുനിലിനെ പ്രകോപിപ്പിച്ചരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ സുനില്‍ ഉറങ്ങുമ്പോള്‍ ശ്രീനിവാസ് ഭാര്യ സുമിത്ര(54)യുമായി വഴക്കിട്ടു. സുനില്‍ ഉണര്‍ന്ന് രണ്ടാനച്ഛനെ മര്‍ദിച്ചു. തുടര്‍ന്ന് ഇയാള്‍ അടുക്കളയില്‍ നിന്ന് കത്തി എടുത്ത് വയറിലും നെഞ്ചിലും കുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...