നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ്. ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാന്‍ ആറ്റില്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉച്ച സമയത്ത് പാലോട് മീന്‍ മൂട്ടില്‍ ചെറിയ ഡാം തുറന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സിനോയ് നീന്തി കുളിക്കുന്നത് കണ്ടതായും രണ്ടു പേര്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരയില്‍ വസ്ത്രങ്ങള്‍, ചെരിപ്പ് ഫോണ്‍ കണ്ടെത്തി. പാലോട് പോലീസ് സ്ഥലത്ത് എത്തി നാട്ടുക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...