Friday, May 2, 2025 12:56 am

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു, വിദ്യാര്‍ഥിയെ പൊലീസ് തിരയുന്നു

For full experience, Download our mobile application:
Get it on Google Play

പമ്പാവാലി : പമ്പാവാലിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. പമ്പാവാലി ചരിവുകാലായില്‍ സാബു ആണ് കൊല്ലപ്പെട്ടത്. സാബുവിന്റെ സഹോദരന്റെ മകനായ വിദ്യാര്‍ഥിയെ പോലീസ് തിരയുന്നു. കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ വിദ്യാർഥി കുത്തിക്കൊന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിസാരക്കാരനല്ല ; നാരങ്ങയുടെ ഗുണം അറിയൂ…..

0
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന...

ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച് പി.വി അൻവർ

0
മലപ്പുറം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച്...

മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

0
പള്ളിക്കത്തോട്: മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചേക്കാട് കാഞ്ഞിരംപാടം...

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

0
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി...