പമ്പാവാലി : പമ്പാവാലിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. പമ്പാവാലി ചരിവുകാലായില്‍ സാബു ആണ് കൊല്ലപ്പെട്ടത്. സാബുവിന്റെ സഹോദരന്റെ മകനായ വിദ്യാര്‍ഥിയെ പോലീസ് തിരയുന്നു. കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ വിദ്യാർഥി കുത്തിക്കൊന്നത്.
പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു, വിദ്യാര്‍ഥിയെ പൊലീസ് തിരയുന്നു
RECENT NEWS
Advertisment




























