ഇടുക്കിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ചെറുതോണിക്ക് സമീപം മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയിലാണ് ഭര്‍ത്താവ് ഭാര്യയെ കുത്തിയത്. മണിയറന്‍കുടി സ്വദേശിനി കുളൂര്‍ക്കുഴിയില്‍ നിഭ (29) ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. രാജാക്കാടുള്ള സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നതിനായി മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിക്ക് ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവതിയെ നെഞ്ചിനും പുറത്തുമായി നാല് കുത്തേറ്റിട്ടുണ്ട്. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള : മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം ; പി...

0
കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ...

ഇന്ത്യൻ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ; ബ്യൂറോ...

0
ന്യൂഡൽഹി : വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ്...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...