രാത്രിയില്‍ പെണ്‍വേഷം കെട്ടിനടന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാത്രിയില്‍ പെണ്‍വേഷം കെട്ടിനടന്ന തൈക്കാട്ടുശേരി നഗരി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വൈക്കത്തുനിന്നു വരികയാണെന്നായിരുന്നു മറുപടി.

സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ മാക്കേക്കടവ് ജങ്ഷനിലെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയതാണെന്നും അറിയിച്ചു. രാത്രിതന്നെ യുവാവിനെ പോലീസ് വീട്ടില്‍ കൊണ്ടുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...