കണ്ണൂര്‍ : കണ്ണൂരില്‍ ബാങ്ക് മാനേജരെ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശി കെ.എസ് സ്വപ്നയാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ എത്തിയ സഹപ്രവര്‍ത്തകരാണ് സ്വപ്നയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
കാനറ ബാങ്ക് മാനേജർ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചു ; തൃശൂര്‍ സ്വദേശി കെ.എസ് സ്വപ്നയാണ് മരിച്ചത്
RECENT NEWS
Advertisment