കര്‍ണാടകയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മാനന്തവാടി സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: കര്‍ണാടകയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മാനന്തവാടി സ്വദേശി മരണപ്പെട്ടു. ചെറ്റപ്പാലം പുഞ്ചക്കണ്ടി ഉസ്മാന്‍ (51) ആണ് മരിച്ചത്. മറ്റൊരാളും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹാസനില്‍ ഇന്ന് പുലര്‍ച്ചയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. സൈനബയാണ് ഉസ്മാന്റെ  ഭാര്യ.  മക്കള്‍ നിയാസ്, റമീസ്, ഇര്‍ഫാന മരുമക്കള്‍: മൊയ്തുട്ടി, ഡാനിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...