മാനന്തവാടി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി മണികണ്ഠന്‍ മത്സരത്തില്‍ നിന്ന് പിന്മാറി

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി മണികണ്ഠന്‍ (മണിക്കുട്ടന്‍) മത്സരത്തില്‍ നിന്ന് പിന്മാറി. തന്റെ അറിവില്ലാതെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണിയ സമുദായത്തെ ബിജെപി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണികണ്ഠന്‍ വ്യക്തമാക്കി. മണികണ്ഠന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചുകൊണ്ട് ഭാര്യയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പിന്മാറുകയാണെന്നും മണികണ്ഠനും പ്രതികരിക്കുകയായിരുന്നു. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മണികണ്ഠന്‍. ജോലിയില്‍ തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...