കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം : മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന്  മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ ഈ ​മാ​സം 10 വ​രെ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സി​ആ​ര്‍​പി​സി സെ​ക്ഷ​ന്‍ 144 (1), (2), (3) പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യാ​ണ് നി​രോ​ധ​നാ​ജ്ഞ പുറപ്പെടു​വി​ച്ച​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...