ട്ര​ഷ​റി ത​ട്ടി​പ്പ് ; ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നും ട്ര​ഷ​റി ഡ​യ​റ​ക്ട​ര്‍ക്കുമെതിരെ വി​ജി​ല​ന്‍​സ് അന്വേഷണം ആവശ്യപ്പെട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്ത് ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ട്ര​ഷ​റി ത​ട്ടി​പ്പി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്റെ​യും ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ​യും പ​ങ്കി​നെ സംബന്ധിച്ച്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ജി​ല​ന്‍​സി​ന് ക​ത്ത് ന​ല്‍​കി. സം​സ്ഥാ​ന​ത്തെ വി​വി​ധ ട്ര​ഷ​റി​ക​ളി​ല്‍ ന​ട​ന്ന പ​ണം​തി​രി​മി​റി​യും പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പു​ള്‍​പ്പെ​ടെ​യു​ള്ള കും​ഭ​കോ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ​ നേ​താ​വ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന ശേ​ഷം വി​വി​ധ ട്ര​ഷ​റി​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി ത​വ​ണ പണമപഹരിച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നും ഒതുക്കി തീ​ര്‍​ക്കാ​നും ചിലര്‍ ശ്രമിച്ചെന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...