കാസര്‍കോട് കനിയാലയില്‍ നാല് പേരെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് കനിയാലയില്‍ നാല് പേരെ വെട്ടിക്കൊന്നു. മാനസിക പ്രശ്നങ്ങളുള്ളയാളാണ് നാല് പേരെ വെട്ടി കൊലപ്പെടുത്തിയത്.  മൂന്നു അമ്മാവന്‍മാരെയും മാതൃസഹോദരിയേയുമാണ് യുവാവ് വെട്ടിക്കൊന്നത്.

പൈവളിഗെ കനിയാല സ്വദേശികളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരാണ് മരിച്ചത്. ബന്ധുവായ ഉദയയാണ് ഇവരെ കൊലപ്പെടുത്തിയത്. പ്രതിയെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പിയും കുമ്പള സി.ഐയും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....