തകര്‍ന്നു തരിപ്പണമായി മന്ദമരുതി–സ്റ്റോറുംപടി റോഡ് ; പ്രതിഷേധത്തില്‍ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : തകര്‍ന്നു തരിപ്പണമായി മന്ദമരുതി–സ്റ്റോറുംപടി റോഡ്. ഇവിടം പൂർണമായി തകർന്ന് കുളവും തോടുമായി കിടക്കുന്നു. നടന്നും വാഹനത്തിലും ഇതിലെ യാത്ര അസാധ്യം. പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. 15 വർഷം മുൻപിത് പിഡബ്ല്യുഡി ഏറ്റെടുത്തു. നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗം ഏറ്റെടുക്കാൻ മാത്രമാണ് കമ്മിറ്റി സമ്മത പത്രം നൽകിയത്. ഇതുമൂലം മന്ദമരുതി–സ്റ്റോറുംപടി വരെ പിഡബ്ല്യുഡിയുടെ രേഖകളിൽ കടന്നു കൂടിയില്ല. പിന്നീട് ഇന്നു വരെ പഴവങ്ങാടി പഞ്ചായത്തും പിഡബ്ല്യുഡിയും മന്ദമരുതി–സ്റ്റോറുംപടി വരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇവിടം പൂർണമായി തകർന്ന് കുളവും തോടുമായി കിടക്കുന്നു. മന്ദമരുതി–സ്റ്റോറുംപടി വരെ വശം കെട്ടലും കലുങ്ക് നിർമാണവും നടത്തിയതൊഴിച്ചാൽ മറ്റു പണികൾ നടന്നിട്ടില്ല. സമീപവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ സ്റ്റോറുംപടിക്കു സമീപം മുതൽ കക്കുടുമൺ വരെ ബിഎം ടാറിങ് നടത്തി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...