ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും ജയിലധികൃതര്‍ വിശദീകരിക്കുന്നു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് തടവുകാര്‍ പുറത്തിറങ്ങാന്‍ അനുവാദം ചോദിച്ചു. ഇതിന് അധികൃതര്‍ വിസമ്മതിച്ചതോടെ 51 ഓളം തടവുകാര്‍ പ്രകോപിതരായി. ഇവര്‍ക്കെതിരെ അധികൃതര്‍ ബലപ്രയോഗം നടത്തി. ഇതോടെ തടവുകാര്‍ സ്വയം പരുക്കേല്‍പ്പിക്കയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. തടവുകാര്‍ തല ഭിത്തിയിലിടിക്കുകയും സ്വയം കുത്തിപരുക്കേല്‍പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...