കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വൈക്കത്ത് സി.കെ ആശയും മുന്നിലാണ്. ഏറ്റുമാനൂരില്‍ വി.എന്‍ വാസവന് ലീഡ് ചെയ്യുന്നു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും മുന്നിലാണ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. നേരത്തെ ലീഡ് ചെയ്തിരുന്ന പി.സി ജോര്‍ജ് ഇപ്പോള്‍ പിന്നിലാണ്.
പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ലീഡ് ചെയ്യുന്നു
RECENT NEWS
Advertisment