മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു ; നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി.

ടി.പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എല്‍.ഡി.എഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയത്. എല്‍ ഡി എഫ് 19 പാര്‍ലമെന്റ് സീറ്റില്‍ തോറ്റ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് പാലായില്‍ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...