മണിമലയില്‍ വാഹനാപകടം രണ്ട് മരണം ; ഒരാള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

മണിമല : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മണിമലയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചാമംപതാല്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ (30), ജിതിന്‍ (18) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ആറു മണിയോടെ മണിമല ബി.എസ്.എന്‍.എല്‍  ഓഫീസിനു മുമ്പിലായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാര്‍ ഇടിക്കുകയായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....