മ​ണി​പ്പൂ​ർ സം​ഘ​ര്‍​ഷം ; ആ​ർ​എ​സ്എ​സ് മേധാവി പ​റ​യു​ന്ന​ത് മോദി കേ​ള്‍​ക്ക​ണം, ആഞ്ഞടിച്ച് കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: മ​ണി​പ്പൂ​രി​ലെ വം​ശീ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ള്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ​ത്തെ കേ​ള്‍​ക്കു​ന്ന സ്വ​ഭാ​വം മോ​ദി​ക്ക് ഇ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് പറഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം കൂ​ടി കേ​ട്ടെ​ങ്കി​ലേ രാ​ജ്യം മു​ന്നോ​ട്ടു​പോ​കു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​റി​ന് ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷം സം​ഭ​വി​ച്ച​ത് ഇ​നി ആ​വ​ര്‍​ത്തി​ക്ക​രു​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യെ ഞ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു. മ​ണി​പ്പൂ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍. ബി​രേ​ന്‍ സിം​ഗി​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പോ​ലും ബി​ജെ​പി ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വിമർശിച്ചു. എ​ന്നാ​ല്‍, ആ​ര്‍​എ​സ്എ​സ് പ​റ​യു​ന്ന​തെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​ണം. ന​മ്മ​ളും അ​വ​രും എ​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത്. മാ​സ​ങ്ങ​ളാ​യി താ​ന്‍ പ​റ​ഞ്ഞു​വ​രു​ന്ന​താ​ണ് ഭാ​ഗ​വ​തും പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദ​ഹം വ്യ​ക്ത​മാ​ക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...