മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മോദി എന്ന് നടപടി സ്വീകരിക്കും ; ജയറാം രമേശ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ക്കിടയില്‍ അവിശ്വാസം വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ച്ച നേരിടുകയാണെന്നും ജയറാം രമേശ് പറഞ്ഞു. അസം റൈഫിള്‍സിനെതിരെ മണിപ്പൂര്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ‘ഇതാണ് അസം റൈഫിള്‍സിനെതിരെ മണിപ്പൂര്‍ പോലീസ് ഫയല്‍ ചെയ്ത എഫ്ഐആര്‍. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തമ്മില്‍ അവിശ്വാസം വളരുകയാണ് എന്നതാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് . ഇത് ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയല്ലേ? മണിപ്പൂര്‍ വോട്ട് ചെയ്ത ഇരട്ട എന്‍ജിന്റെ ഭരണമാണോ ഇത്’ രമേഷ് ട്വിറ്ററില്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...