Friday, July 5, 2024 5:19 pm

സംഘര്‍ഷത്തിന് അയവില്ല ; മണിപ്പൂരില്‍ കലാപകാരികളെ വെടിവെക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂരില്‍ കലാപകാരികളെ വെടിവെക്കാന്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണറുടെ ഉത്തരവ്. ഗുരുതരമായ സാഹചര്യങ്ങളില്‍ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്.ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സ്‌പെഷ്യല്‍എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവര്‍ക്കാണ് നിര്‍ദേശം. പട്ടിക വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുന്നത്.

ആദിവാസി ഇതര വിഭാഗമായ മെയ്‌തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി വേണമെന്ന് ആവശ്യത്തിനെതിരെയാണ് ആദിവാസി വിഭാഗം പ്രതിഷേധിച്ചത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ഷേമ പെൻഷൻ കേന്ദ്ര വിഹിതം മുടക്കി, പകരം കേരളം കൊടുത്തതും വിതരണം ചെയ്യുന്നില്ല, ആരോപണവുമായി...

0
തിരുവനന്തപുരം: ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻ കാർക്ക്‌...

9 വയസുകാരിയോട് 16 കാരന്റെ കൊടുംക്രൂരത ; ക്രൈം സീരീസിൽ നിന്ന് പ്രചോദനമെന്ന് മൊഴി

0
ദില്ലി: ദില്ലിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ പെൺകുഞ്ഞിനോട് കൊടുംക്രൂരത. ഒൻപത് വയസ്സുകാരിയെ ലൈംഗികമായി...

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി : സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് കെ.സുരേന്ദ്രന്‍

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങളാണെന്ന് സമ്മതിക്കുന്ന...

സൊമാറ്റോയുടെ എക്സ്ട്രീം ഇനിയില്ല ; പുനരവതരിച്ച് ‘ഇന്റർസിറ്റി ലെജൻഡ്‌സ്’

0
വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമായ എക്സ്ട്രീം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി ഓണ്‍ലൈന്‍...