കോവിഡ് ബാധിച്ചു മരിച്ച മഞ്ഞിനിക്കര വടക്കേതോണ്ടലിൽ ജോസ്. പി. മാത്യു (59)വിന്റെ സംസ്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗദി ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ച മഞ്ഞിനിക്കര വടക്കേതോണ്ടലിൽ ജോസ്. പി. മാത്യു (59)വിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗദിയിൽ  നടക്കും. കഴിഞ്ഞ 18 ദിവസമായി ജുബൈൽ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ജോസ്. പി. മാത്യു 13 നാണ് മരിച്ചത്. വയ്യാറ്റുപുഴ കൊളാക്കോട്ടു കുടുംബാംഗം സൂസിയാണ് ഭാര്യ. മക്കൾ – ജെയ്സൺ, ഹെബ്‌സിബ. മരുമകൾ അക്സ.

ഫോണ്‍  – 94470 44966 (ജെയ്സൺ)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...