പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതിയിൽ യുവാവിനെതിരെ പോക്സോ പ്രകാരം കുമ്പള പോലീസ് കേസെടുത്തു. ബേക്കൂർ സ്വദേശി അപ്പു എന്ന ആഷിഖി(22) നെതിരെയാണ് കേസെടുത്തത്. വിദ്യാർഥിനിയെ മൂന്നു വർഷമായി ബ്ലാക് മെയിൽ ചെയ്ത് പ്രതി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പീഡനത്തിൽ പ്രതിയുടെ സുഹൃത്ത് കൂടി പങ്കാളിയായിട്ടുണ്ടെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...