Monday, March 24, 2025 12:44 pm

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മ​ണി​മ​ല എ​സ്‌.ഐ വി​ദ്യാ​ധ​ര​ന് വെ​ട്ടേ​റ്റു

For full experience, Download our mobile application:
Get it on Google Play

മണിമല : വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ്ര​തി​യു​ടെ പി​താ​വ് എ​സ്‌ഐ​യെ വെട്ടിപ്പരിക്കേല്‍​പ്പി​ച്ചു. മ​ണി​മ​ല എ​സ്‌ഐ വി​ദ്യാ​ധ​ര​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​നെ കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളാ​വൂ​ര്‍ ചൂവ​ട്ട​ടി​പ്പാ​റ​യി​ല്‍ ശ​നി​യാ​ഴ്ച രാവിലെ ആറരക്കായി​രു​ന്നു സം​ഭ​വം.

കു​ത്തു​കേ​സി​ലെ പ്ര​തി​യാ​യ അ​ജി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ധ​ര​ന് വെ​ട്ടേ​റ്റ​ത്. അ​ജി​നെ പോലീസ് പി​ടി​കൂ​ടി മ​ട​ങ്ങു​മ്പോ​ള്‍ പി​താ​വ് പ്ര​സാ​ദ് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വി​ദ്യാ​ധ​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റു​പോ​ലീ​സു​കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​സാ​ദി​നെ കീ​ഴ്പ്പെ​ടു​ത്തി. അ​ജി​നെ​യും പ്ര​സാ​ദി​നെ​യും അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.വി​ദ്യാ​ധ​ര​ന്റെ ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ദ്യം മ​ണി​മ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ്

0
മലപ്പുറം : ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്....

കർണാടകയിലെ ഹണിട്രാപ്പ് വിഷയത്തിൽ പ്രതികരിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

0
ബംഗളൂരു: കർണാടക മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പ് റാക്കറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവാദത്തിൽ ഒന്നും...

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും ; സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ്...