സലാല : ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി സലാലയില്‍ നിര്യാതനായി. മാന്നാര്‍ കുട്ടന്‍ പേരൂര്‍ സ്വദേശി കുരിക്കാട്ടില്‍ കണ്ണന്‍ എന്ന ശ്രീജിത്ത് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. പതിനൊന്ന് വര്‍ഷമായി സലാലയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്ത് വരികയാണ്. പിതാവ് ചന്ദ്രന്‍, മാതാവ് രോഹിണി. അവിവാഹിതനാണ്.
മാന്നാര്‍ സ്വദേശി യുവാവ് ഹൃദയാഘാതം മൂലം സലാലയില്‍ മരണമടഞ്ഞു
RECENT NEWS
Advertisment