മന്നം ജയന്തി ദിനാചരണം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : നായർ സമുദായാചാര്യൻ മന്നത്തു പത്മനാഭൻ്റെ 145-ാം ജയന്തി ദിനാചരണം സംഘടിപ്പിച്ചു. 22O8-ാം നമ്പർ അങ്ങാടി വെങ്ങാലിക്കര കരയോഗത്തിൽ നടന്ന ചടങ്ങിൽ മന്നത്തിൻ്റെ ചിത്രത്തിനു മുമ്പിൽ ദീപം തെളിയിച്ചു പുഷ്പാർച്ചന, ആചാര്യ ഗീതാലാപനം, അനുസ്മരണം എന്നിവ നടത്തി. കരയോഗം പ്രസിഡൻ്റ് വി.കെ.ഗോപിനാഥപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിനിധി സഭാംഗം വി.കെ.രാജഗോപാൽ മന്നം അനുസ്മരണ പ്രഭാഷണം
നടത്തി. കരയോഗം സെക്രട്ടറി രഘുനാഥക്കുറുപ്പ്, ട്രഷറാർ വി.ആർ.ശശികു
മാർ, വൈസ് പ്രസിഡൻ്റ് വി.പി.സോമശേഖരൻ നായർ, വിജയകുമാർ, ശ്രീകുമാർ ആതിര തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...