മാന്നാർ വധക്കേസ് ; ശക്തമായ തെളിവില്ലാത്തത് അന്വേഷണത്തിനു വെല്ലുവിളിയെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാന്നാർ ഇരമത്തൂരിലെ കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം കേസിനെ ദുർബലപ്പെടുത്തിയേക്കുമെന്ന് നിയമ വിദഗ്ധർ. സെപ്റ്റിക് ടാങ്കിൽ മറവുചെയ്ത മൃതദേഹം കലയുടേതാണെന്നു തെളിയിക്കാൻ തക്ക അവശിഷ്ടങ്ങൾ കിട്ടിയിട്ടില്ല. ഇത്‌ അന്വേഷണത്തിനു വലിയ വെല്ലുവിളിയാണ്.
കലയുടെ മൃതദേഹമാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചാലേ കേസിന്റെ മുന്നോട്ടു പോക്കിനെ സഹായിക്കൂ. 15 വർഷം മുൻപു നടന്ന കൊലപാതകമായതിനാൽ പല തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. വിദേശത്തുള്ള ഒന്നാംപ്രതി അനിലിനെ വരുത്തി ചോദ്യം ചെയ്യണം. പ്രതിയെ നാട്ടിലെത്തിക്കാൻ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പോലീസ് പ്രയോഗിക്കുന്ന ലാസ്റ്റ് സീൻ തിയറിയും (അവസാനം കാണപ്പെട്ടയിടം) ഈ കേസിൽ പ്രയോഗിക്കാൻ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...