സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികളില്‍ വന്‍ അഴിമതി ; സി.പി.ഐ മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സൗരോര്‍ജ്ജ വേലി സ്ഥാപിച്ചതില്‍ മണ്ണീറയില്‍ പ്രവർത്തിക്കുന്ന കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചും വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങള്‍ തകര്‍ത്ത സൗരോർജ വേലികൾ പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് സി.പി.ഐ മണ്ണീറ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണീറയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക്  നാളെ മാർച്ചും ധർണയും നടത്തുന്നു.

മാർച്ചും ധർണ്ണയും വെള്ളിയാഴ്ച രാവിലെ 10ന്  സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ ഉത്‌ഘാടനം ചെയ്യും. ലക്ഷങ്ങൾ മുടക്കി വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ ശരിയായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്‍ തുക ബില്ലെഴുതി എടുക്കുകയാണ്. അറ്റകുറ്റപ്പണികളുടെ പേരില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് സി.പി.ഐ മണ്ണീറ ബ്രാഞ്ച് കമ്മറ്റി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...