കോന്നി : തണ്ണിത്തോട് – മണ്ണീറയിൽ പതിനഞ്ചുവയസുകാരി തൂങ്ങി മരിച്ചു. മണ്ണീറ മൈലക്കൽ വീട്ടിൽ ആർദ്ര(15)ആണ് മരിച്ചത്. ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് സംഭവം എന്ന് വീട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. അച്ഛൻ – രഘു, അമ്മ- ബിന്ദു, സഹോദരി – രേഷ്മ
തണ്ണിത്തോട് – മണ്ണീറയിൽ പതിനഞ്ച് വയസുകാരി ജീവനൊടുക്കി
RECENT NEWS
Advertisment