റാന്നി : റാന്നി കോളേജ് റോഡിൽ ഐശ്വര്യ ജന്റ്സ് ബ്യൂട്ടി പാർലർ ഉടമ മനോജ് ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്. കരൾ മാറ്റി വെയ്ക്കൽ മാത്രമാണ് പ്രതിവിധി, അതിന് വേണ്ടി മാത്രം ഏകദേശം മുപ്പത് ലക്ഷം രൂപയോളം വേണ്ടി വരും, ദിവസവുമുള്ള ചികിത്സാ ചിലവ് പോലും താങ്ങാൻ പറ്റുന്ന അവസ്ഥയിലല്ല മനോജിന്റെ കുടുംബം. അടിയന്തിരമായി എൺപതിനായിരം രൂപയോളം ആശുപത്രി ബില്‍ അടക്കുവാന്‍ വേണം. കൂടാതെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും പണം ആവശ്യമാണ്. റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിനു സമീപമാണ് മനോജിന്റെ താമസം. ഭാര്യയും പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകനുമുണ്ട്. അമ്മയും മനോജിനൊപ്പമാണ് താമസം. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജിന്റെ മകനുമായി വിളിക്കാം – 75599 85873, 75105 81232.
Google Pay നമ്പർ – 9544994510
——————-
Bank Account Details
Manoj Kumar V.C
A/c. 024607517373190001
Catholic Syrian Bank – Ranni Branch
IFSC. CSBK0000246, MICR. 689047252