ക​ണ്ണൂ​രി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്റെ കൊ​ല​പാ​ത​കം ; കളക്ടര്‍ സ​മാ​ധാ​ന യോ​ഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​ക്കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​രി​ല്‍ ഇന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സമാധാന യോഗം വിളിച്ചു.

ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളു​ടെ ജില്ലാ നേ​താ​ക്ക​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും. മ​ന്‍​സൂ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ സി​പി​എം പാ​ര്‍​ട്ടി ഓഫീസുകള്‍ക്ക് നേ​രെ വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്നി​രു​ന്നു. സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ്, ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യ്‌​ക്കെ​ല്ലാം തീ​യി​ട്ടു. പെ​രി​ങ്ങ​ത്തൂ​ര്‍, പ​രി​ങ്ങ​ളം, കൊ​ച്ചി​യ​ങ്ങാ​ടി, ക​ട​വ​ത്തൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാണ് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആക്രമണം നടത്തിയത്. അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് കളക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...