ഝാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ്​ വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട്​​ ജ​വാ​ന്മാ​ര്‍​ക്ക്​ വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

റാ​ഞ്ചി: ഝാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ്​ വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട്​​ ജ​വാ​ന്മാ​ര്‍​ക്ക്​ വീരമൃത്യു. പ​ശ്ചി​മ സിം​ഗ്ഭു​മി​ല്‍ ഹോ​യ​ഹ​ത്തു വ​ന​മേ​ഖ​ല​യി​ലുണ്ടായ സ്​ഫോടനത്തിലാണ്​ മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടാനായി രൂ​പീ​ക​രി​ച്ച ​പ്ര​ത്യേ​ക​സം​ഘ​മാ​യ ജാ​ര്‍​ഖ​ണ്ഡ് ജാ​ഗ്വാ​റി​ലെ രണ്ട്​​ ജവാന്‍മാര്‍ക്ക്​​ ജീവന്‍ നഷ്​ടമായത്​.

ഒരു സി.ആര്‍.പി.എഫ്​ ജവാന്‍ ഉള്‍പ്പടെ ആറ്​ പേര്‍ക്ക്​ പരിക്കേറ്റതായി അഡീഷണല്‍ ഡി.ജി നവീന്‍ കുമാര്‍ സിങ്ങ്​ അറിയിച്ചു. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്ന് ഝാ​ര്‍​ഖ​ണ്ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...