വനിതാ മാവോയിസ്റ്റ് നേതാവ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ്‌ :  വനിതാ മാവോയിസ്റ്റ് നേതാവ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ദേബേ സോഡി എന്ന യുവതിയാണ് കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇവര്‍. ഛത്തീസ്ഗഡിലെ സുക്മ മേഖലയിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. തുളസി ഗ്രാമത്തില്‍ വെടിവെയ്പ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയാണ് ദേബേ സോഡി. മാല്‍ക്കന്‍ഗിരി പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലമാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് വിവരം. ആയുധങ്ങളുമായാണ് ഇവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയതെന്ന് മാല്‍ക്കന്‍ഗിരി പോലീസ് സൂപ്രണ്ട് ഋഷികേശ് ഡി ഖില്ലാരി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...