തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണം : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള ഒരു കുറ്റം നടന്നിട്ടും ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിനാവശ്യമായ ഒരന്വേഷണം പോലും പ്രഖ്യാപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ജനത്തിനെ ഭയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോക്കും വെടിയുണ്ടയും കാണാതായെന്ന സി.എ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്‍പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണം . സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത് തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്നാണ്. എന്നാല്‍ പിന്നീട് ഡിജിപി ബെഹ്റയുടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത് . എങ്കില്‍ സി.എ.ജി.ക്ക്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയതാരാണ്. അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി മടിക്കുന്നതെന്നും ഉമ്മന്‍‌ ചാണ്ടി ചോദിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...