Saturday, May 4, 2024 11:11 pm

വോട്ടു ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി: വോ​ട്ടു ബ​ഹി​ഷ്‌​ക​ര​ണ ആ​ഹ്വാ​ന​വു​മാ​യി മു​ഴ​ക്കു​ന്നി​ൽ മാ​വോ​വാ​ദി പോ​സ്റ്റ​റു​ക​ൾ. സി.​പി.​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി​ദ​ളം എ​ന്ന പേ​രി​ൽ മു​ഴ​ക്കു​ന്ന് ഗ​വ. യു.​പി സ്‌​കൂ​ൾ പ്ര​ധാ​ന ഗേ​റ്റി​ന് മു​ന്നി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​സ്റ്റ​ർ ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് എ​ത്തി നീ​ക്കം​ചെ​യ്തു. രാ​ജ്യ​ദ്രോ​ഹി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഇ​ല​ക്ഷ​ൻ ബ​ഹി​ഷ്‌​ക​രി​ക്കു​ക, സി.​പി.​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി​ദ​ളം എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ. 69, 70, 71, 72 പോ​ളി​ങ് ബൂ​ത്തു​ക​ളു​ള്ള സ്‌​കൂ​ളി​ലെ പ്ര​ധാ​ന ഗേ​റ്റി​ന് മു​ന്നി​ലാ​ണ് പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​ത്. പോ​സ്റ്റ​റി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്‌​ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ​പെ​ട്ട​താ​ണ് സ്‌​കൂ​ളി​ലെ നാ​ല് പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ളും. ഇ​പ്പോ​ൾ മാ​വോ​വാ​ദി പോ​സ്റ്റ​ർ കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ബൂ​ത്തി​നു​ള്ള സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് ക​മ്പ​മ​ല​യി​ൽ ഇ​റ​ങ്ങി​യ നാ​ലു​പേ​ർ അ​ട​ങ്ങി​യ മാ​വോ​വാ​ദി സം​ഘം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം പൊ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​വും സം​ഘ​ർ​ഷ​വു​മെ​ല്ലാം ഇ​വി​ടെ എ​റെ ച​ർ​ച്ച​യാ​യ​തു​മാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും

0
കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ്...

വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം ; യുവാവ് അറസ്റ്റിൽ

0
വയനാട് : വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി...

15 കിലോഗ്രാം വരെ കുറയും ; ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ

0
ന്യൂഡൽഹി: ആഭ്യന്തര യാത്രയ്ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. യാത്രക്കാർ...

ഇപ്പോൾ വേണ്ട, കാത്തിരിക്കെന്ന് കെസി വേണുഗോപാൽ ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത്...