വ​യ​നാ​ട് പേ​ര്യ​യി​ല്‍ മാ​വോ​യി​സ്റ്റ് സം​ഘം വീണ്ടും

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട് : വ​യ​നാ​ട് പേ​ര്യ​യി​ല്‍ മാ​വോ​യി​സ്റ്റ് സം​ഘം വീ​ണ്ടു​മെ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ശേ​ഷം പേ​ര്യ ചോ​യി​മൂ​ല കോ​ള​ന​യി​ലാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാ​നാ​യി കോ​ള​നി​യി​ലെ ബി​ജു​വി​ന്റെ  വീ​ട്ടി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ചി​ല​വ​ഴി​ച്ചു. ഇ​വി​ടെ നി​ന്നും അ​രി​യും സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് സംഘം മ​ട​ങ്ങി​യ​ത്. ഒ​രു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ള​നി​വാ​സി​ക​ള്‍ ത​ല​പ്പു​ഴ പോലീസി​ല്‍ വി​വ​രം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....