വാഹന വില്‍പന : ഇടപാടുകാരനെ മര്‍ദിച്ച്‌ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : വാഹന വില്‍പന ഇടപാടുകാരനെ മര്‍ദിച്ച്‌ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ് (20), ഏഴാം പ്രതി കല്‍പറ്റ എമിലി ചേരുംതടത്തില്‍ സി.കെ. ആഷിക് (25) എന്നിവരാണ് അറസ്​റ്റിലായത്.

ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച്‌ ഗൂഗിള്‍ പേ വഴി 70000 രൂപയും വാച്ചും മൊബൈലും കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കേസില്‍ നാലുപേരെ നേരത്തെ കമ്പളക്കാട് പോലീസ് അറസ്​റ്റ് ചെയ്തിരുന്നു. ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ആഗസ്​റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ വില്‍ക്കാനുള്ള കാര്‍ കാണിച്ചുതരാമെന്നുപറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...