മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷാചു​മ​ത​ല ത​ണ്ട​ര്‍ബോ​ള്‍ട്ട് ഏ​റ്റെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മ​ല​യോ​ര​മേ​ഖ​ല​യി​ലെ മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷാചു​മ​ത​ല തണ്ട​ര്‍ബോ​ള്‍ട്ട് സേ​ന ഏ​റ്റെ​ടു​ത്തു. കേ​ള​കം, പേ​രാ​വൂ​ര്‍ പോലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 18 ബൂ​ത്തു​ക​ളാ​ണ് മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഇ​വി​ടെ​യാ​ണ്​ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ത​ണ്ട​ര്‍ബോ​ള്‍ട്ടി​നെ വി​ന്യ​സി​ച്ച​ത്.

കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്മേ​രി, ചെ​ക്യേ​രി, പെ​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് ബൂ​ത്തു​ക​ളും കൊ​ട്ടി​യൂ​ര്‍, കേ​ള​കം ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശാ​ന്തി​ഗി​രി, ഏ​ല​പ്പീ​ടി​ക, പൂ​ള​ക്കു​റ്റി, ഓ​ടം​ത്തോ​ട്, കു​ണ്ടേ​രി അ​ട​ക്കാ​ത്തോ​ട്, മ​ന്ദം​ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 14 ബൂ​ത്തു​ക​ളു​മാ​ണ് നി​ല​വി​ല്‍ മാ​വോ​വാ​ദി​ ഭീ​ഷ​ണി​യു​ള്ള​ത്. നേരത്തേ മാ​വോ​വാ​ദി​ സാ​ന്നി​ധ്യം ഉ​ണ്ടാ​യ പെ​രു​വ, ചെ​ക്യേ​രി അ​മ്പാ​യ​ത്തോ​ട്, ശാ​ന്തി​ഗി​രി എന്നിവിടങ്ങളില്‍ സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...