Friday, May 9, 2025 7:04 pm

മരട് നഗരസഭയുടെ അഴിമതി കൂടാരങ്ങള്‍ നിലംപൊത്താന്‍ ഇനിയും മിനിട്ടുകള്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ, പോലീസ്, ഫയർ ഫോഴ്സ് , ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കല്‍ സംഘവും,  മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിൽക്കുന്നു. ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യൂ ടീമുകൾ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിവരുന്നു.

പോലീസ് സേനയെ 32 പോയിന്റുകളിലായി വിന്യസിച്ചിട്ടുണ്ട്. 8 സ്ട്രൈക്കിംഗ് പാർട്ടിയും, 3 ബോട്ടുകളിലായി 3 ടീമുകൾ പട്രോളിംഗും നടത്തി വരുന്നു. രാവിലെ 9 മണിക്ക്  ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ

0
കോഴിക്കോട്: തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ....

മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ മഞ്ഞകടമ്പ് - ആനകുത്തി ജംഗ്ഷനുകള്‍ക്കിടയില്‍...

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി...

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...