സുക്മ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്‍ക്ക് പരിക്ക്. സുക്മയിലെ ബിജാപൂര്‍ മേഖലയിലാണ് സംഭവം. ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മാവോയിസ്റ്റ് ഭീകരർ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് പുറമേ അധികൃതരെയും ഇവര്‍ക്ക് വിവരം നല്‍കുന്നവരെയും ആക്രമിക്കാനും കമ്മ്യൂണിസ്റ്റ് ഭീകരര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഡിആര്‍ജി ജവാന്മാര്‍ക്ക് പരിക്ക്
RECENT NEWS
Advertisment