കോഴഞ്ചേരി പമ്പാ നദിയില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു ; പത്തനംതിട്ട വലംചുഴി സ്വദേശി സുജിത് (17) ആണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പമ്പാ നദിയില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പത്തനംതിട്ട വലംചുഴി സ്വദേശി സുജിത് (17) ആണ് മരിച്ചത്. മാരാമൺ കൺവെൻഷന്  എത്തിയതെന്ന് കരുതുന്ന വിദ്യാർത്ഥികൾ കോഴഞ്ചേരി പാലത്തിനു മുകളിലായി പമ്പാ നദിയിൽ ഇന്ന് രാവിലെ 11മണിക്ക് കുളിക്കാൻ ഇറങ്ങിയതായിരുന്നു. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നതിനാല്‍ ഇവര്‍ പെട്ടെന്ന് കാല്‍വഴുതി  ഒഴുക്കില്‍ പെടുകയായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടെങ്കിലും സുജിത്തിനെ  ഒഴുക്കില്‍പ്പെട്ട്  കാണാതായി. ഉടന്‍തന്നെ പോലീസും അഗ്നിശമന സേനയും എത്തിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മൃതശരീരം കണ്ടെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...