സ്കൂള്‍ വാനിന് തീപിടിച്ചു ; ഡോര്‍ തുറക്കാന്‍ സാധിക്കാതെ നാലുകുട്ടികൾ വെന്തു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: സ്കൂസ്കൂള്‍ വാനിലുണ്ടായ തീപിടിത്തത്തിൽ നാലുകുട്ടികൾ വെന്തു മരിച്ചു.  പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിൽ പൊതുവിദ്യാലയത്തിലെ വാനിലാണ് വൈകുന്നേരം തീപിടിത്തമുണ്ടായത്. ഏഴിനും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. വാഹനത്തില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

സ്കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിൽ തീപിടിത്തമുണ്ടായ വിവരം വഴിയാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിൽ തീപടരാൻ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. എന്നാൽ വാനിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ നാലുകുട്ടികൾ കുടുങ്ങുകയും മരണപ്പെടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...