മറിയാമ്മ തോമസ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇലഞ്ഞിമൂട്ടിൽ മറിയാമ്മ തോമസ് (89) നിര്യാതയായി. സംസ്ക്കാരം നാളെ (30/08/2022) രണ്ട് മണിക്ക് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ. പരേതനായ റിട്ട്.കെഎസ്ഇബി ഉദ്യോഗസ്ഥൻ ഈ.പി തോമസിന്റെ ഭാര്യയാണ്. മക്കൾ: രാജമ്മ തോമസ്, പോൾ തോമസ് (സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ), തോംസൺ (ക്വാളിറ്റി ടെക് ബിൽഡേഴ്സ്) തിരുവല്ല. മരുമക്കൾ : പരേതനായ ജോർജ് ഐസക്. മരുമകൾ : ധന്യ മേരി തോംസൺ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....