മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്റര്‍ യംഗ് ലീഡര്‍ഷിപ്പ് പ്രോഗ്രാം നടത്തി  

For full experience, Download our mobile application:
Get it on Google Play

ദോഹ: മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്ററും ഫിൽകോം ഇന്റർനാഷണൽ ടോസ്സ്മാസ്റ്റർസും സംയുക്തമായി നടത്തുന്ന യങ് ലീഡര്‍ഷിപ്പ് പ്രോഗ്രാം 2020  ഐ.സി.സി. മുംബൈ ഹാളിൽ വെച്ച് നടന്നു. ഐ.സി.സി. പ്രസിഡന്റ് എ. പി. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വ  ഗുണത്തിന് അനിവാര്യമായ ഘടകമാണ് ഫലപ്രദമായ ആശയവിനിമയം, എന്നാല്‍ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ദ ചെലുത്താറില്ല. അതുകൊണ്ടുതന്നെ ഇവര്‍ പലകാര്യത്തിലും പിന്തള്ളപ്പെടുന്നുവെന്നും എ. പി. മണികണ്ഠൻ  പറഞ്ഞു.

അലുംനി പ്രസിഡന്റ് രാജു മാത്യു അദ്ധ്യക്ഷത വഹിച്ചു.  ടോസ്സ്റ്മാസ്റ്റർസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണ്ണർ ശ്യാം സുന്ദർ, ടോസ്സ്റ്മാസ്റ്റർസ് അംഗങ്ങളായ ഡെനീസ് മുജന, ഡയാന, ജോസഫ്,  പ്രോഗ്രാം കൺവീനർമാരായ ലിജോ രാജു, സാമുവേൽ വര്‍ഗീസ്, അലുംനി കമ്മിറ്റി അംഗങ്ങളായ വിജോ തോമസ് ജോൺ, വര്ഗീസ് വര്‍ഗീസ് , സിജു സാം മോഹൻ, സജിത്ത് കിങ്സിലി, വത്സമ്മ വര്‍ഗീസ്, സാലി രാജു, ജോസൻ വര്‍ഗീസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...