മാർത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷനായി ഡോ :ഗീവർഗീസ് മാർ തിയഡോഷ്യസ് സ്ഥാനാരോഹിതനായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാമത്തെ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് അഭിഷിക്തനായി. ശനിയാഴ്ച സഭാ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് വളപ്പിലെ ഡോ. അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മണി മുതൽ ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായി. തിയഡോഷ്യസ് മാർത്തോമ്മ എന്ന പേരിലാണ് പുതിയ അധ്യക്ഷൻ അറിയപ്പെടുന്നത്. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...