മാര്‍ത്തോമ്മാ സഭക്ക് പുതിയ സഫ്രഗൻ മെത്രാപ്പോലീത്ത ; ഡോ.ഗീവർഗീസ്‌ മാർ തിയോഡോഷ്യസിന്റെ സ്ഥാനാരോഹണം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപോലീത്ത ഡോ .ഗീവർഗീസ്‌ മാർ തിയോഡോഷ്യസിന്റെ സ്ഥാനാരോഹണം നാളെ രാവിലെ 9 ന് വിശുദ്ധ കുർബാനയോടെ തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ ഡോ.ജോസഫ് മാർത്തോമ്മാ  മെത്രാപോലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും. മുൻപ് നിശ്ചയിച്ചിരുന്ന ശുശ്രുഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കപ്പെടുകയായിരുന്നു. കേവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കക.

കൊല്ലം അഷ്ടമുടി ചക്കാലയിൽ ഡോ. കെ.ജെ ചാക്കോയുടെയും മേരി ചാക്കോയുടെയും മകനായി 1949 ഫെബ്രുവരി 19 നാണ് ജനനം.1973 ഫെബ്രുവരി 24 ന് വൈദികനും 1989 ഡിസംബർ 9 ന് എപ്പിസ്കോപ്പായുമായി ഉയർത്തപ്പെട്ടു.
ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പഠനത്തിന് ഡോക്ടറേറ്റു ലഭിച്ചിട്ടുണ്ട്.
കുന്നംകുളം -മലബാർ, തിരുവനന്തപുരം-കൊല്ലം, ചെന്നൈ- ബംഗളൂരു, മലേഷ്യ ,സിംഗപ്പൂർ, ഓസ്ട്രേലിയ ,നോർത്ത് അമേരിക്ക- യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...