മറിയം നവാസ് പാക് പഞ്ചാബ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ലാഹോർ : പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും മുതിർന്ന പി.എം.എൽ – എൻ (പാ​കി​സ്ഥാ​ൻ​ ​മു​സ്ലിം​ ​ലീ​ഗ്- നവാസ്) നേതാവുമായ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് 50കാരിയായ മറിയം. ഇന്നലെ പഞ്ചാബ് നിയമസഭയിൽ നടന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ സുന്നി ഇത്തെഹാദ് കൗൺസിൽ ( എസ്.ഐ.സി )​ സഖ്യ നേതാവ് റാണാ അഫ്താബിനെ മറിയം 220 വോട്ടുകളോടെ എതിരില്ലാതെ പരാജയപ്പെടുത്തി.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാ​കി​സ്ഥാ​ൻ​ ​തെ​ഹ്‌​രീ​ക് ​ഇ​ ​ഇ​ൻ​സാ​ഫ്) പിന്തുണയുള്ളവരാണ് എസ്.ഐ.സി. സഭയെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് റാണയെ സ്പീക്കർ വിലക്കിയതോടെ വോട്ടെടുപ്പ് എസ്.ഐ.സി, പി.ടി.ഐ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. അതിനാൽ റാണയ്ക്ക് വോട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...