മാസപ്പടി കേസ് : സി­​എം­​ആ​ര്‍­​എ​ല്‍ ഉദ്യോഗസ്ഥർ ഹാജരാകാൻ ഇ­​ഡി നിർദേശം

For full experience, Download our mobile application:
Get it on Google Play

കൊ­​ച്ചി : മാ­​സ​പ്പ­​ടി കേ­​സി​ല്‍ സി­​എം­​ആ​ര്‍­​എ​ല്‍ ഉ­​ദ്യോ­​ഗ​സ്ഥ­​രെ ചോ​ദ്യം ചെ­​യ്യാ​ന്‍ ഇ­​ഡി. സി­​എം­​ആ​ര്‍­​എ­​ലി­​ന്‍റെ ഫി­​നാ​ന്‍­​സ് ചു­​മ­​ത­​ല­​യു­​ള്ള ഉ­​ദ്യോ­​ഗ​സ്ഥ­​ൻ വ്യാ­​ഴാ​ഴ്ച ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​ഡി നോ­​ട്ടീ­​സ് ന​ല്‍­​കി. കൊ­​ച്ചി­​യി­​ലെ ഇ­​ഡി ഓ­​ഫീ­​സി​ല്‍ ഹാ­​ജ­​രാ­​കാ­​നാ­​ണ് നി​ര്‍­​ദേ​ശം. നേ​ര­​ത്തേ ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന് മൊ­​ഴി കൊ­​ടു­​ത്ത ഉ­​ദ്യോ­​ഗ­​സ്ഥ­​നെ­​യാ­​ണ് ചോ​ദ്യം ചെ­​യ്യാ​ന്‍ വി­​ളി­​പ്പി­​ച്ച­​ത്. ഒ­​ന്നേ­​മു­​ക്കാ​ല്‍ കോ​ടി­​യോ­​ളം രൂ­​പ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ­​ൻ നേ­​രി​ട്ടും ഇ­​വ­​രു­​ടെ ക­​മ്പ­​നി​യാ­​യ എ­​ക്‌​സാ­​ലോ­​ജി­​ക്കി­​ലൂ­​ടെ­​യും ന​ല്‍­​കി­​യെ­​ന്നാ­​യി­​രു­​ന്നു ഉ­​ദ്യോ­​ഗ​സ്ഥ­​ന്‍റെ മൊ­​ഴി. ഇ­​ത് പി­​ന്നീ­​ട് ആ​ദാ­​യ നി­​കു­​തിത​ര്‍­​ക്ക പ­​രി​ഹാ​ര ബോ​ര്‍­​ഡ് ശ­​രി­​വെ­​ച്ചി­​രു​ന്നു.​ വ​രും ദി­​വ­​സ­​ങ്ങ­​ളി­​ലും സി­​എം­​ആ​ര്‍­​എ­​ലി­​ലെ കൂ­​ടു­​ത​ല്‍ ഉ­​ദ്യോ­​ഗ​സ്ഥ­​രെ ചോ​ദ്യം ചെ­​യ്യു­​മെ­​ന്ന് ഇ­​ഡി പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...