ഡല്‍ഹിയില്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു. മായാപുരിയില്‍ പ്രവര്‍ത്തിക്കുന്ന മാസ്‌ക് നിര്‍മ്മാണ ശാലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരാള്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. നിര്‍മ്മാണ ശാലയുടെ മൂന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്‌തുക്കള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്‌എസ്) ഓഫീസര്‍ അറിയിച്ചു. ഫാക്‌ടറിയുടെ വാതില്‍ തകര്‍ത്താണ് ജുഗല്‍ കിഷോര്‍ ഉള്‍പ്പടെ മൂന്ന് പേരെ രക്ഷപെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...